സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/നാഷണൽ സർവ്വീസ് സ്കീം
(സെന്റ് ജോർജ് എച്ച് എസ് മുട്ടാർ/നാഷണൽ സർവ്വീസ് സ്കീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"NOT ME BUT YOU " എന്ന ആപ്ത വാക്യം മുഖമുന്ദ്രയായി സ്വികരിച്ചു സമൂഹത്തിന്റെ ഉന്നമനം ലക്ഷയം വച്ച് എൻ എസ് എസ് അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു .പരിസരശുചികരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നീ പ്രവർത്തനങ്ങളിലൂടെ മുട്ടാർ പഞ്ചായത്തിൽ മികച്ച സേവനം ചെയ്തുവരുന്നു.