സെന്റ് ജോർജ്ജ് എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരിയെ

കൈ ശുദ്ധിവരുത്തിയും വീട്ടിലിരുന്നും തുരത്തിടാം
 നമുക്കീ കൊറോണയെ അവൻ വീട്ടിൽ കയറാൻ
പല വഴിയും നോക്കും
ഞങ്ങൾ പുറത്തിറങ്ങാതെ ഇരുന്നാൽ മതി നിങ്ങൾ മറന്നുവോ
സുനാമിയുംപ്രളയവുംനമ്മൾഅതിജീവിച്ചതും
നമ്മൾ അതിജീവിക്കും
കൊറോണ എന്ന മഹാമാരിയെ

നിതിൻ P S
4 സെന്റ് ജോർജ്ജ് എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത