സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/ ഇൻസ്പയർ അവാർഡ്.
2022 23 വർഷത്തെ ഇൻസ്പെയർ അവാർഡിന് അലോണ കെ സോജൻ അർഹത നേടി. അക്സ റാഹേൽ ജോൺസൺ, ജെറിക് ജോൺ എന്നീ കുട്ടികൾക്ക് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു. സബ്ജില്ല ടാലന്റ് സെർച്ച് എക്സാമിന് അന്ന ബോബന് മൂന്നാം സ്ഥാനം ലഭിച്ചു.പീരുമേട് സബ്ജില്ലാതലത്തിൽ നടന്ന സോഷ്യൽ സയൻസ് പ്രസംഗമത്സരത്തിൽ അജീന അന്ന തമ്പി ഫസ്റ്റ് A ഗ്രേഡ് നേടി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ ആൻ തെരേസ ഷിബു തേർഡ് A ഗ്രേഡ് നേടി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാരചന മത്സരത്തിൽ അന്ന ബോബൻ ഫസ്റ്റ് A ഗ്രേഡ് നേടുകയും ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.