സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


പ്രകൃതി
                            എവിടെന്റെ പുഴയും പൂക്കളും മരങ്ങളും
 എവിടെന്റെ അരുവിയും വയലും
 മലകളും എവിടെയാണ് എന്റെ
 ഹരിതനിരകൾ ഇന്നെന്റെ പുഴകൾ
 വീർപ്പ് മുട്ടുന്നു കാരണം നാം
തന്നെയാണ് ഇന്നെന്റെ മരങ്ങളെ
കാണുവാനില്ല കാരണം നാം
തന്നെയാണ് അരുവിയെ നികത്തുന്നു
നാമിന്ന് മരങ്ങളെ മുറിക്കുന്നു നാമിന്ന്
 ഇന്നെന്റെ പ്രകൃതിയെ കൊല്ലുന്നു
നാം എല്ലാത്തിനും കാരണം നാം ...
ഫാക്ടറിയിൽ നിന്നുള്ള മലിന ജലം
 എന്റെ പുഴയെ മലിനമാക്കുന്നു
 അഹങ്കാരിയാം മനുഷ്യർ
 പണത്തിനായി എന്റെമരങ്ങളെ
മുറിച്ചെടുക്കുന്നു പാടില്ലാ... അത്
 പാടില്ലാ... പുത്തൻ മരങ്ങളെ
 നട്ടുവളർത്തുക പുഴകളെ നമ്മൾ
ശുദ്ധീകരിക്കുക കാടും മേടും
 നശിപ്പിക്കാതിരിക്കുക നമ്മുടെ
 പ്രകൃതിയെ കൊല്ലാതിരിക്കുക...
 കൊല്ലാതിരിക്കുക " വരും
 തലമുറയ്ക്കേ കാനായ് നമ്മൾ കരുതും
 നിധിയാണിത്‌"
 

ചൈതന്യ പി. എസ്
6 ബി സെന്റ്. ജോൺസ് യു. പി. എസ്. അഞ്ചാമെട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത