സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നാടാണ് വരുന്നു. ഉപജില്ല ജില്ല തലത്തിലുള്ള മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .2008  സംസ്ഥാന വിദ്യാരംഗം ചെറുകഥ രചനയിൽ സ്കൂളിലെ രേഷ്മ ജെയിംസിനാണ് ഒന്നാം സ്ഥാനം ലഭിച്ചത് . ഈ വര്ഷം ബഷീർ ദിനം ഗംഭീരമായി നടത്തി .