സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

കാലം വരവായല്ലോ
ഇക്കാലം കലികാലം
മനുഷ്യകർമം ധരയിൽ
നാശത്തിൽ വിത്ത് വിതച്ചല്ലോ
രോഗപീഡകളാൽ
കൊറോണ വ്യാധിയാൽ
തകരുമീ ജനതകലളെ
കൈകോർത്തു പിടിക്കാൻ
ഒറ്റക്കെട്ടായിഅണിനിരക്കാം
ധീരമായ് പൊരുതീടാം
പ്രർത്ഥനയിൽഅണിനിരക്കാം
സർവ്വൈശ്വര്യവും നേടീടാം
 

ജോസ്‍വിൻ സിബി
4A സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത