മാലിന്യമില്ലാതിരുന്നോരാ
പോയകാലം ഇന്നിതാ
മാലിന്യകൂമ്പാരമെങ്ങു മെങ്ങും
അതിലുടെ പല പല വ്യാധികൾ രോഗങ്ങൾ
മനുഷ്യ കുലത്തെ ഉലച്ചിടുന്നു
ലോകത്തെ മാലിന്യ മുക്ക്തമാക്കീടുവാൻ കയ് മെയ് മറന്നു നാം പ്രയക്ത്നിക്കണം
വരാനിരിക്കുന്നൊരാ പിഞ്ചു കരങ്ങൾക്കായി
ശുചിത്വമാം ലോകത്തെ വച്ചുനീട്ടാം.......
ശുചിത്വമാം ലോകത്തെ വച്ചു നീട്ടാം.........