മഴ വന്നു മഴ വന്നു മുറ്റം നിറയെ മഴ വെള്ളം ഉണ്ണി നോക്കൂ മാനത്തു മാനം നിറയെ മേഖങ്ങൾ മേഘം മഴയായ് പെയ്യുന്നു നാട് മുഴുക്കെ മഴവെള്ളം മഴവെള്ളത്തിൽ കളിവള്ളം നാടു മുഴുക്കെ കളിവള്ളം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത