സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി , ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി , ശുചിത്വം

പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്. പ്രകൃതിയിലെ കാറ്റും ചൂടും ഉൾക്കൊള്ളാതെ മനുഷ്യന് പുലരാനാകില്ല. മനുഷ്യൻ കേവലം ഒരു ജീവിയാണ് വിശേഷബുദ്ധിയുള്ള ഒരു ജീവി. ആധുനിക ശാസ്ത്ര മനുഷ്യൻ പ്രകൃതിയെ കൈപ്പിടിയിൽ ഒതുക്കിയെന്ന് അവകാശപ്പെട്ടു. പ്രകൃതിയിലെ ചൂടിൽ നിന്നും രക്ഷ നേടുവാൻ തണുപ്പും തണുപ്പിൽനിന്ന് മോചനത്തിനായി ചൂടും മനുഷ്യൻ ക്രിത്രിമമായി ഉണ്ടാക്കി.

ആധുനികലോകത്തിൽ പരിസ്ഥിതി എന്നത് വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ ഒരു വിഷയമായാണ് ലോകം നോക്കിക്കാണുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്ക് അതിനായി പരിശ്രമിക്കാം .

റോസിറ്റ
9 ബി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം