സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/4.നമ്മുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ശുചിത്വം
 cപിയപ്പെട്ട കൂട്ടുകാരെ,നമ്മളെല്ലാം ഭയന്നു നിൽക്കുന്ന കൊറോണ എന്ന മഹാമാരിയെ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെയും കൈകൾ ശുചിയാക്കിയും തുരത്തിയതുപോലെ നമുക്കെല്ലാവർക്കും മഴക്കാല രോഗങ്ങൾക്കെതിരെ നമ്മുക്ക് ഒന്നിക്കാം. വീടിന്റെ പരിസരങ്ങൾ ശുചിയാക്കിയും വെള്ളം കെട്ടിക്കിടക്കാതെ നോക്കിയും ചിക്കൻ ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ ഇപ്പോഴെ പോരാടാം.കൂട്ടുകാരെ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതല്ലേ. ഇന്ന് മുതൽ നമുക്ക് വീടും പരിസരവും ശുചിയാക്കാൻ ആരംഭിക്കാം. വരാനിരിക്കുന്ന വ്യാതിയേയും നമുക്ക് ഇപ്പഴേ തടയാൻ ശ്രമിക്കാം.

    " ഭയം വേണ്ട ജാഗ്രത മതി. "

നന്ദിത വത്സൻ
5D കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം