സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/10. കൊറോണയെന്ന വിരുതൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന വിരുതൻ

 

 കൊറോണയെന്ന വിരുതൻ
ഹോ ! വന്നിവിടെ ഭൂമിയിൽ
മൃത കാണുവാൻ
കൊതിയടക്കീടുവാൻ.
ന്യൂസിലും പത്രങ്ങളിലും തിങ്ങിനിറഞ്ഞീടുവാൻ
ആഗ്രഹമുള്ളിലുദിച്ചു
ഇറങ്ങിപുറപ്പെട്ടിതാ !.
ആഗ്രഹം സഫലമാകാൻ
കേരളത്തിലുമെത്തി
അമേരിക്കസ്‌പെയിൻ രാജ്യങ്ങളിൽ
തിങ്ങിനിറഞ്ഞുകവിഞ്ഞു.
തുരത്തുക നമ്മൾ കൊറോണയെ
തുടച്ചുമാറ്റുക ഇവിടെനിന്നും
ലോകമെമ്പാടുനിന്നും
തുരത്തണം നമ്മളിന്നേ.

ഹെലൻ അന്ന സിബി
5B കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത