സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് പൊതുവെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നിയന്ത്രണത്തിലാണ്. ഞങ്ങളുടെ സ്കൂളുമായി ബന്ധപ്പെട്ട മിക്ക പേജുകളും സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ അവരാണ്. നിലവിലെ ബാച്ചിന്റെ ലീഡർ മാസ്റ്റർ സിദ്ധാർത്ഥ് എഡിയും ഡെപ്യൂട്ടി ലീഡർ മാസ്റ്റർ ഹാനിയേൽ എസ്സുമാണ്. ക്ലബ്ബ് നിയന്ത്രിക്കുന്നത് ശ്രീമതി മേരി റോഷ്നിയും ശ്രീമതി ഐഡ മേരിയുമാണ്.