ധീരതയോടെ പൊരുതണം
നമ്മളീ കൊറോണ എന്ന മഹാമാരിയെ ,
പൊരുതണം തകർക്കണം
നമ്മളീ കൊറോണ തൻ കണ്ണിയെ
ജീവനേകി കാക്കുക ,ജീവനോടെ നിൽക്കുക
സ്വന്തമായി കരുതി നിന്ന്
ജീവനേകി കാക്കുക കരുതലോടെ,
ഒരുമയോടെ പൊരുതീടാം
നമുക്കീ കോറോണയെ, ഒരുമയോടെ
കൈകൾ കോർത്ത് പൊരുതിടാം
നമുക്കീ കൊറോണയെ ...........
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ
തുരത്തീടാം, കൈ കഴുകി ,കൈ തൊടാതെ
മഹാമാരിയെ തുരത്തീടാം
വൃദ്ധരും കുഞ്ഞുങ്ങളും
വീട്ടിൽ തന്നെ നിൽക്കുക .......
വെറുതെയുള്ള യാത്രകൾ ഒഴുവാക്കീടാം
നമുക്കിനി , വീട്ടിൽ ഇരുന്നു കളി
പറഞ്ഞു ദിവസവും നീക്കിടാം
തുരത്തീടാം തുരത്തീടാം നമുക്കീ മഹാമാരിയെ
ജീവനോടെ പട നയിച്ചു തുരത്തീടാം
കൊറോണയെ ........ കൊറോണയെ ........