സെന്റ് ജോസഫ്സ് യു. പി. എസ് വാവോട്/അക്ഷരവൃക്ഷം/ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ബാല്യകാലം

മഴ ചോർന്നു വീഴുന്ന കുടിലിന്റെ തറയിൽ

വേകുന്ന താളിൽ വിശപ്പിന് ചൊറിച്ചിലായ്

നീരുകയാണെന് പ്രിയ ബാല്യകാലം

തെറ്റിയും തുമ്പയും താളിയും ഒക്കെയിന്നു

വിശപ്പിന്റെ വിങ്ങലായി അസ്തമിച്ചു
 

സാന്ത്വന.കെ .എസ്
7 സെന്റ് ജോസഫ്സ് യു. പി. എസ് വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത