സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാചരണം  

   05/06/2025

025 ജൂൺ 5 ന്  ആചരിച്ച പരിസ്ഥിതി ദിനാചാരണ  പരിപാടിയോടനുബന്ധിച്ച് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ  സ്കൂളിൽ വൃക്ഷത്തൈ നടുകയും     വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം  തന്നെ സ്കൂൾ പച്ചക്കറിത്തോട്ടം വൃത്തിയാക്കലും സംഘടിപ്പിക്കുകയുണ്ടായി....

സ്കാർഫ് ദിനാചരണം

ലഹരി വിരുദ്ധ ലഘു ലേഖ  വിതരണം

ആന്റി ഡ്രഗ് ഡേ

ജില്ലാ റാലി

ഭവന സന്ദർശനം