സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്


സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ നല്ല ലക്ഷ്യങ്ങൾ ബോധവത്കരിക്കാനുള്ള പ്രതിജ്ഞ എല്ലാ കുട്ടികളും എടുത്തു ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാര് എടുത്തു..റോബോട്ടിക് പ്രവർത്തനങ്ങൾ പത്താം ക്‌ളാസിലെ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി