സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


കാര്യക്ഷമതയും ശാരീരിക ക്ഷമതയും ചുറുചുറുക്കുമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ഫുട്ബോൾ , വോളിബോൾ , കബഡി എന്നീ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. സ്കൂളിലെ വോളിബോൾ ടീം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹരായി. കബഡി ടീമും മികച്ച പ്രകടനം കാഴ്ചവച്ചു പോരുന്നു