സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/നാഷണൽ കേഡറ്റ് കോപ്സ്-17
(സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചരിത്ര നേട്ടത്തിന്റെ സുവർണ്ണ ശോഭയിൽ വീണ്ടും സെന്റ് ഗൊരേറ്റി തുടർച്ചയായി മൂന്നാം വട്ടവും ദേശീയതലത്തിൽ നടന്ന എൻ സി സി തൽ സൈനിക് ക്യാമ്പിലേക്ക് ഒരു മിടുക്കിയെ കൂടി സംഭാവന ചെയ്തുകൊണ്ട് സെന്റ് ഗൊരേറ്റി ചരിത്രം സൃഷ്ഠിക്കുന്നു .സെന്റ് ഗൊരേറ്റി എൻ സി സി വിഭാഗം കേഡറ്റായ ലിജാന ആണ് ഇത്തവണ ദേശീയതലത്തിലേക്ക് യോഗ്യത കാരസ്ഥാമാക്കി വിദ്യാലയത്തിനും നാടിനും വീടിനും അഭിമാനമായിരിക്കുന്നത്