സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

സുരഭില സുന്ദര ഭൂമി
അജ്ഞാത സുന്ദര വിലോപിണിയാം അമ്മയെ
സുഖലോലുഭ ചിന്തയിൽ തഴുകി ഒഴുകുന്ന മന്ദമാരുതനും
അഭൗമ സംകുചിത ചിന്താകുലയാം വണ്ണം
നിറഞ്ഞു നിലാകുന്ന തണ്ണീർത്തടങ്ങളും
  കാനന ചോലയിൽ മയൂരനൃത്താകർഷക
മായി വീശുന്ന കുളിർകാറ്റും
ഗഗന സിംഹാസന സുരഭിത മാമ
രുവിയിൽ നിന്ന് മരി ചൊരിയുന്നതിൻ
തൂമായാൽ നയനകുലമാം കാഴ്ച്ചകൾ
സംതൃപതമാണീ ധരിത്രീ
 

അജ്മിന എം നൗഷാദ്
9 ഡി സെന്റ് ഗൊരേറ്റി എച്ച് എച്ച് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത