സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ അദ്ദൃശ്യനായൊരു ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
അദ്ദൃശ്യനായൊരു ശത്രു

അദ്ദൃശ്യനായൊരു ശത്രുവിനെ ഭയന്ന്
ലോകം ആധിയിൽ പാർക്കവേ
അവനെ തളർത്താൻ കേരളം മുന്നോട്ട്
ചൈനയിലെ വുഹാനിൽ നിന്നു
പകർന്നിങ്ങെത്തി കൊറോണ എന്ന പേരിൽ
ക്ഷണമില്ല അതിഥിയെപ്പോലെ വന്നു
ക്ഷമയില്ലാതെ ജീവൻ കവർന്നെടുത്തു
മറവിൽ മറഞ്ഞിരിക്കും കൊറോണയെ
മരണങ്ങളാൽ ആർത്തുല്ലസിച്ചു
ഭയക്കുന്നു നാം വീട്ടിൻ നിന്നു പുറത്തിറങ്ങാൻ
ഭയക്കുന്നു നാം കൊറോണയെ
മാസ്കും സോപ്പും സാനിടൈസറുമെല്ലാം നല്ല
കൂട്ടുകാരായി മാറിയല്ലോ
കൈകൾ ഇടക്കിടെ കഴുകിടേണം
ആരോഗ്യത്തോടെ ഇരിക്കുവാൻ
നമുക്ക് ആരോഗ്യവകുപ്പിൻ
നിർദേശങ്ങളെ അക്ഷരം പ്രതി
കേട്ടുകൊള്ളം
ആരോഗ്യ പ്രവർത്തകരെയും നിയമ പാലകരെയും
നമുക്ക് നമിച്ചിടാം
സാമൂഹ്യ അകലം പാലിച്ചു നാം
കൊറോണയെ വേരോടെ പിഴുതെറിഞ്ഞീടാം
 

ദിയ ഫാത്തിമ
7 ഇ സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത