സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അമ്മയും മകനും
അമ്മയും മകനും
അമ്മ:എന്റെ ഗ്രാമം ശുചിത്വ ഗ്രാമം കാട്ടുപ്പന്നിയും കുരങ്ങന്മാരും എലികളും പെരുച്ചാഴികളും തെരുവ്നായ്ക്കളും മനുഷ്യരും സുഖലോലുപരായി ആദിയിൽ വിഹരിചൊരു സുന്ദരഗ്രാമം . മകൻ:എന്റെ ഗ്രാമം കൊറോണ ഗ്രാമം സാനിട്ടൈസറും, മാസ്കുകളും സമൂഹ കിച്ചണും, സാമൂഹിക അകലവും കൈകഴുകലും കരചരണബന്ധനവും ഔഷധമില്ലേൽ, ജാഗ്രതയാൽ നടനമാടുന്നൊരു വൈറസ് ഗ്രാമം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ