സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/ പ്ര കൃ തി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതിയുടെ ഏറ്റവും മനോഹരാമായ അലങ്കാരമാണ് പൂക്കൾ .മലയാളത്തിലെ പല കവിതകളിലും പൂക്കൾ പ്രത്യക്ഷപ്പെടാറുണ്ട് .ഒട്ടേറെ എന്ങളിപ്പെട്ട പൂക്കൾ പ്രകൃതിയിൽ കണ്ടു വരുന്നു.പല ആകൃതിയിലും നിര്തതിലും ഗന്ധത്തിലും ഇവ തമ്മിൽ വ്യത്യാസമുണ്ട്.നിറങ്ങളുടെ ഈ വ്യത്യാസമാണ് പൂക്കളെ ചേതോഹരമാക്കുന്നത്.മുല്ലയും പിച്ചിയും മന്ദാരവും റോസയും ഒരേ ഗന്ധമല്ല ഉള്ളത് .ഈ നിറങ്ങളും ഗന്ധവും ശലഭങ്ങളെ ആകർഷിക്കാനും അതുവഴി പരാഗണം നടത്താനുമുള്ള ഉപായങ്ങളാണ്.സൗന്ദര്യ മാത്രമല്ല പൂക്കളും മനുഷ്യനും തമ്മിലുള്ള ബന്ധം ഈശ്വര പൂജക്കും മാലകെട്ടാനും വിവാഹം തുടങ്ങിയ മംഗള കർമ്മങ്ങൾക്കും പൂക്കൾ ഒഴിവാക്കാൻ കഴിയില്ല പ്രകൃതിയിലെ അതേപോലുള്ള മറ്റൊരു സൃഷ്ഠിയാണ് മരങ്ങൾ. . അവയെ നമ്മൾ ദിനം പ്രതി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.നമ്മുടെ ജീവൻ തന്നെ നിയന്ത്രിക്കുവാനുള്ള ശേഷി മരങ്ങൾക്കു ഉണ്ടെന്നു മനസിലാക്കാതെയാണ് ഈ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് .അതേപോലെ തന്നെ മൃഗങ്ങളും പക്ഷികളും മനുഷ്യരും എല്ലാം പ്രകൃതിയുടെ വരദാനങ്ങൾ തന്നെയാണ്. അത് മനസിലാക്കാതെ യാണ് നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നത് .പക്ഷേ പ്രകൃതി മനസ്സുവെച്ചാൽ ഒറ്റ ദിവസംകൊണ്ട് എല്ലാം തകരും . മനുഷ്യൻ അത്യാഗ്രഹി ആകുന്നത് മൂലം പലതും പലരും മറന്നു പോവുകയാണ്.നമ്മുടെ പൂർവികരുടെ കാലത് നമ്മൾ എങ്ങനെയൊക്കെ ആയിരുന്നില്ല കാണുന്നത്.സ്വന്തം അമ്മക്ക് സമമായിട്ടായിരുന്നു പ്രകൃതിയെ കണ്ടിരുന്നത്.അതുപോലെ തന്നെ അടുത്ത തലമുറയ്ക്ക് വേണ്ടി ധാന്യങ്ങൾ തരുന്ന മരങ്ങളും പഴങ്ങൾ കായ്ക്കുന്ന അമരങ്ങളും എല്ലാം നട്ടുവളർത്തുമായിരുന്നു.പണം സമ്പാദിച്ചാൽ എല്ലാം ആയി എന്നവർ കരുതുന്നു.ഈ .കാലഘട്ടത്തിലാണ്‌നമ്മൾ എല്ലാം മറക്കുകയും പ്രകൃതിയുടെ സ്നേഹമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നത്, നമ്മൾ പ്രകൃതിയെ സംരക്ഷിക്കാൻ നോക്കിയാൽ പ്രകൃതിയും നമ്മളെ സംരക്ഷിക്കാൻ നോക്കും.നമ്മളെ പ്പോലെ ഓരോരുത്തരും ശ്രെമിച്ചാൽ പ്രകൃതിയെ സംരക്ഷിക്കാനും സ്നേഹിക്കുവാനും സാധിക്കും.നമ്മുടെസ്വന്തം അവശ്യത്തിനു വേണ്ടി നാം പ്രകൃതിയെ കരു വാക്കുകയാണ് നമ്മുടെ ഇ ചിൻഥാഗതിയാണ് മാറേണ്ടത് .പ്രകൃതി നമുക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് അത് മനസിലാക്കുക ൽജീവിക്കുക കെവിൻ ജെ ഫെർണാണ്ട

കെവിൻ ജെ ഫെർണാണ്ടസ്
7 എഫ് സ്സെന്റ് ഗൊരേറ്റി.എച്ച്‌ എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം