സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഈ അധ്യനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ജൂൺ 30-ാം തീയതി സി. ഷീൻ മരിയ നിർവ്വഹിച്ചു. സിസ്റ്റർ സാമൂഹ്യശാസ്ത്രത്തിന്റെ പ്രാധാന്.വും കുട്ടികളിൽ കൈവളർത്തേണ്ട സാമൂഹ്യപ്രതിബദ്ധതയെയും കുറിച്ച് സംസാരിച്ചു. തുടർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും കുട്ടികളുടെ സാമൂഹ്യശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.