സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌

"ഒരു വിദ്യാർത്ഥിക്ക്, ഒരുപുസ്തകത്തിന് ഒരു പേനക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിയും."കുട്ടികളുടെ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും വിദ്യാരംഗം‌ സഹായിക്കുന്നു.19/06/2017 വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം സമുചിതമായി നടത്തപ്പെട്ടു.ഫാദർ ജോഷി പ്ലാമൂട്ടിൽ വായനാദിന സന്ദേശം നൽകി.ശ്രീമതി ബിന്ദു ടീച്ചർ വായനാദിന പ്രതിജ്ഞ നിർവ്വഹിച്ചു.ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് ആശംസകൾ നേർന്നു.