സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്‌സ് ക്ലബ്ബ്

  • കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാനത്തെ പീരീഡ് ആർട്‌സ് ക്ലബ്ബ് പ്രവർത്തനത്തിന് നീക്കിവെച്ചിരിക്കുന്നു.
  • ക്ലാസ് സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നൽിവരുന്നു.
  • ശ്രീ ജോഷി റ്റി.സി, സിസ്റ്റർ മോനിക്കാമ്മ തോമസ് എന്നിവർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.