സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തി പരിചയ മേളയിൽ എൽപി യുപി ഹെെസ്ക്കൂൾ വിഭാഗത്തിൽ ഒാവറോൾ നേടി. ഉപജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തി പരിചയ മേളയിൽ എൽപി യുപി ഹെെസ്ക്കൂൾ വിഭാഗത്തിൽ ഒാവറോൾ നേടി. ഉപജില്ലാ ഗണിത മേളയിൽ ഹെെസ്ക്കൂൾ വിഭാഗം 1-ാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ഗണിത മേളയിൽ എൽപി വിഭാഗം 2-ാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ഗണിത മേളയിൽ യു.പി വിഭാഗം 2-ാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ശാസ്ത്രമേളയിൽ ഹെെസ്ക്കൂൾ വിഭാഗം ഫസ്റ്റ് ഒാവറോൾ ,യു.പി വിഭാഗം IIIrd ഒാവറോൾ നേടി.

  • IT മേളയിൽ യു.പി വിഭാഗം ഫസ്റ്റ് ഒാവറോൾ നേടി.
  • SCIENCE DRAMA ഹെെസ്ക്കൂൾ വിഭാഗം1-ാം സ്ഥാനം കരസ്ഥമാക്കി.
* ഉപജില്ലാ ബാന്റ് മേളം 1-ാം സ്ഥാനം കരസ്ഥമാക്കി.
* ഉപജില്ലാ കലോത്സവം സംസ്കൃതത്തിൽ യു.പി വിഭാഗം ഒാവറോൾ നേടി.

ഉപജില്ലാ കായിക മേളയിൽ 4-ാം സ്ഥാനം കരസ്ഥമാക്കി. റവന്യു കലോത്സവം :- ബാന്റ് മേളം 'A'Grade ടെ 1-ാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃതം യു.പി വിഭാഗം പ്രഭാഷണം 'A'Grade നേടി.