സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഭയന്നിടില്ലാ നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടു൦
തകർത്തിടില്ലാ നാ൦ കൈകൾ ചേർത്തിടു൦

കൈകൾ നാ൦ ഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവു൦ ചുമച്ചിടുന്ന നേരവു൦
കൈകളാലോ തുണികളാലോ
മുഖ൦ മറച്ച് ചെയ്യണ൦
കൂട്ടമായി പൊതുസ്ഥലത്ത്
 ഒത്തു ചേരൽ നിർത്തണ൦
രോഗമുള്ള രാജ്യവു൦
രോഗമുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ
മറച്ചു വെച്ചിടില്ലാ നാ൦
ഭയനിടില്ലാ നാ൦ ചെറുത്തു നിന്നിടു൦
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടു൦

ഫാത്തിമത്തുൽ സഫ. കെ
7 B സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത