സെന്റ് ആന്റണീസ് യു. പി. എസ് കണ്ടച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു. പി. എസ് കണ്ടച്ചിറ | |
---|---|
വിലാസം | |
കണ്ടച്ചിറ കണ്ടച്ചിറ , മങ്ങാട് പി.ഒ. , 691015 , കൊല്ലം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | stantonysupskandachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41455 (സമേതം) |
യുഡൈസ് കോഡ് | 32130600308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി. എം |
പി.ടി.എ. പ്രസിഡണ്ട് | ഹാക്കിമ സനുജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസ്സി വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
== ചരിത്രം == 1905-ൽ സെൻറ്.തോമസ് പളളി.യോട് ചേർന്ന് ആരംഭിച്ചു. അന്ന് ഈ സ്ക്കൂളിൻറെ ക്ലാസ്സുകൾ ഒന്ന് മുതൽ മുന്ന് വരെ ആയിരുന്നു. പടിപടിയായിയുളള വളര്ച്ച ഈ സ്ക്കൂളിന് കരഗത്മയായി.തന്മൂലം 1934 അഞ്ചാം ക്ലാസ്സ് ഈ സ്കൂളിന് ലഭിച്ചു. പള്ളിയങ്കണത്തിൽ ആരംഭിച്ച ഈ സ്കൂളിൻ്റെ പ്രഥമ ലോക്കാൽ മാനേജർ ഫാദർ ലോപ്പസ് ആയിരുന്നു ആരംഭദശയിലുള്ള ഈ സ്കൂളിൻ്റെ പ്രവർത്തനത്തിൽ അമരക്കാരനായി പ്രവർത്തിച്ചത് ശ്രീ.ശങ്കു പിളള , ശ്രീ ഫിലിപ്പ്,ശ്രീ.മത്തായി എന്നിവർ ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
വാഫന സൗകര്യം മികച്ച ലൈബ്രറി സയൻസ് ലാബ് കന്വ്യൂട്ടർ ലാബ്
പ്രവ്യത്തി പരിചയക്സ്സുകൾ
കായിക ,കാരട്ടെ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ALEXANDER IAS
- AKHIL G
- ANDREWS J P
- ARYA P B
- NAVYA KRISHNA
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും _ഏഴ്_ കി.മി അകലം.
- മങ്ങാട് സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41455
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ