സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/രചനയുടെ പേര്/അമ്മയായ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
പൂവില്ല മരമില്ല ജീവനില്ല

പരിസ്ഥിതി കൂട്ടങ്ങൾ താണുപോയി. എങ്ങുപോയെൻ പുതുജീവിതങ്ങൾ

മൃഗജാതി എന്നപോൽ ?
       തീനാളമായെൻ രൂപ
       പ്രകൃതിയിലാണ്ടു മനുഷ്യർ !
       അമ്മയായ ഭൂമി പാലമൃതൂട്ടി 
       മക്കളായ നമ്മെ പരിപാലിക്കുന്നു.
എന്നിട്ടും ആർത്തി പൂണ്ട മനുഷ്യർ 

അമ്മയുടെ നെഞ്ചിലെ ചുടുരക്തം വെമ്പുന്നു. പരിസ്ഥിതിയെന്നൊരു സുവർണവിജാലത്തെ മാറ്റിമറിക്കുന്നു ലോകമെങ്ങും.