സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈടെക് വിദ്യാലയം/2025-26
ലിറ്റിൽ കൈറ്റ്സ് ,സ്കൂൾ എസ് ഐ ടി സി കൈറ്റ് മെന്റർ എന്നിവരുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകൾ വളരെ ചിട്ടയോടെ പ്രവർത്തന സജ്ജമായി മുന്നോട്ടു പോകുന്നു.AMC പുതുക്കിയ സാഹചര്യത്തിൽ തകരാർ ആവുന്ന ഹൈടെക് ഉപകരണങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്യുവാൻ ലിറ്റിൽ കൈറ്റ്സ് സഹായിക്കുന്നു. കൂടാതെ പിടിഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അഞ്ച് പ്രോജക്ടറുകൾ കൂടുതൽ യുപി ക്ലാസ് റൂമുകൾ ഹൈടെക് ആക്കാൻ വേണ്ടി ഉപയോഗിക്കുന്നു.