സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സയൻസ് ക്ലബ്ബ്/2024-25
ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനം,സ്കൂൾ ശാസ്ത്രമേള, നാഷണൽ സെമിനാർ അവതരണഅതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയവ വളരെ ചിട്ടയോടെ നടത്തി വരുന്നു. ഇത്തവണത്തെ ചാന്ദ്രദിനം പതിവുപോലെ ചിട്ടയായി നടത്തപ്പെട്ടു. ക്വസ്സ്, ചാർട്ട് നിർമ്മാണ മത്സരം,നോട്ടീസ് ബോർഡ് അലങ്കാര മത്സരം തുടങ്ങിയ സംഘടിപ്പിച്ചു. സ്കൂൾ ശാസ്ത്രമേളകളിൽ സെലക്ഷൻ കിട്ടിയവർക്ക് പ്രത്യേക പരിശീലനവും സെമിനാർ അവതരണത്തിനുള്ള പരിശീലനവും നൽകിവരുന്നു.