നിരവധി വർഷങ്ങളായി ഗണിതശാസ്ത്ര മേളയിൽ സബ് ജില്ല,ജില്ല,സംസ്ഥാന മേളകളിൽ വിവിധ വിഭാഗങ്ങളിലായി സമ്മാങ്ങൾ വാരികൂട്ടുന്ന സ്കുൂളാണ് നമ്മുടെത്.
മാത്സ് ജില്ലാവിജയികൾ 2023
മാത്സ് സ്റ്റിൽമോഡൽ ജില്ലാവിജയി-ഇഷാനി കെ ബി എസ്
മാത്സ് സ്റ്റിൽമോഡൽ സ്റ്റേറ്റ് Aഗ്രേഡ്