സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

മതമല്ല വലുതെന്നു മനുഷ്യനാണ് വലുതെന്നു തിരിച്ചറിഞ്ഞീടുവാൻ കൊറോണ വേണ്ടി വന്നു ഇനിയെങ്കിലും മനുഷ്യ ജന്മമേ നീ തിരിച്ചറിഞ്ഞീടണം മതങ്ങൾ മനുഷ്യ നന്മയ്ക്കായി മാത്രമാണുള്ളത് പ്രകൃതിയോടിണങ്ങി ജീവിച്ചീടുക പരസ്പരം സ്നേഹിച്ചും പങ്കുവച്ചും നീയൊരു മഹാവിപത്തിനെ ക്ഷണിച്ചു വരുത്താതെ ......

ക്രിസ്റ്റീന വർഗീസ്
IV സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ