സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്പോർട്സ് ക്ലബ്ബ്/2025-26
| Home | 2025-26 |
കായികമേള 2025
ഈ വർഷത്തെ കായികമത്സരങ്ങൾ ഓഗസ്റ്റ് 8ന് നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ HM ശ്രീ ജിനോ ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ Rev Fr. ഫിലിപ്പ് വൈക്കത്തുകാരൻ ഉദ്ഘാടനം നിർവ്വഹിച്ചു.PTA പ്രസിഡൻ്റ് ശ്രീ ജിജി അട്ടിയിൽ ആശംസ അർപ്പിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റിൽ മാനേജരച്ചൻ സല്യൂട്ട് സ്വീകരിച്ചു. വാശിയേറിയ മത്സരത്തിൽ yellow group ഒന്നാം സ്ഥാനം നേടി.
-
we are ready
-
red group
-
green group
-
blue group
-
yellow group
-
inauguration
-
runners up
-
Champions
-
From the victory stand
-
HS Champions from Victory Stand