സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി സിൽജി മാത്യുവിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. സബ് ജില്ലാ തലത്തിൽ ഷിനാസ് ഷുംസ് സയൻസ് പ്രോജെക്ടിലും അജയ് ബാബു, സിദ്ധാർഥ് എം സ് എന്നിവർ സയബസ് മാഗസിൻ നിർമാണത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.