സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/അക്ഷരവൃക്ഷംകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ഇന്ന് നമ്മുടെ ജീവിതം
ഭീതിയാർന്ന ജീവിതം
ലോകം മുഴുവൻപേടിക്കുന്നു
കൊറോണ എന്ന ഭീകരനെ
ഈ ഭീകരനെ ഇല്ലാതാക്കാൻ
ചില കാര്യങ്ങൾ ചെയ്തീടാം
സോപ്പിട്ട് കൈകൾ കഴുകേണം
വായും മൂക്കും മൂടേണം
വീട്ടിൽ തന്നെ ഇരിക്കേണം
ശുചിത്വം പാലിച്ചിരിക്കേണം
വീട്ടിലിരുന്നു കളിക്കാം, പഠിക്കാം
നമുക്ക് ഒത്തുചേർന്ന് പോരാടാം
ഈ മഹാമാരിയെ തുരത്തീടാം
കൊഴിഞ്ഞു പോകാതിരിയ്ക്കാൻ
നമുക്ക് അകലം പാലിക്കാം
കരുതലാം കരുത്തുകൊണ്ടു
നമ്മുടെ ജീവൻ രക്ഷിക്കാം
 

ജുവാൻ രഞ്ജിൻ
3 B സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത