സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ / നാഷണൽ സേഫ്റ്റി ഡേ

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ  സേഫ്റ്റി  ഡേയോടനുബന്ധിച്ച് വിദ്യാർത്ഥികൾ സുരക്ഷ പ്രതിജ്ഞ എടുക്കുകയുണ്ടായി

സുരക്ഷ വ്യക്തിഗതമല്ല, സമൂഹത്തിന്റെ സുരക്ഷ കൂടി ഇതിൽ ഉൾപ്പെടുന്നു എന്ന ആശയം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുന്നതിന് ഉതകുന്നതായിരുന്നു പ്രതിജ്ഞ.