സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
  • 11 വീതം കമ്പ്യൂട്ടറുകളുള്ള 2 ഹൈടെക് ലാബ് ആണ് വിദ്യാലയത്തിനുള്ളത് .
  • 2 ഐ ടി ലാബുകളിലും പ്രൊജക്ടർ സ്പീക്കർ സൗകര്യങ്ങൾ ഉണ്ട് .
  • ഹൈസ്കൂൾ വിഭാഗത്തിൽ 13 ഹൈടെക് ക്ലാസ്റൂമുകൾ ആണ് ഉള്ളത്
  • യു പി ക്ലാസ്റൂമുകളിൽ  പോർട്ടബിൾ പ്രോജെക്ടറുകളുടെ സഹായത്താൽ ഹൈടെക് സൗകര്യം ലഭ്യമാക്കുന്നു
  • സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികൾക്കായി ഹൈടെക് സജ്ജീകരണം നടത്താറുണ്ട്
Hitech Classroom
സ്കൂൾ ഓഡിറ്റോറിയത്തിൽ പോർട്ടബിൾ പ്രോജെക്ടറിന്റെ സഹായത്താൽ വിദ്യാർത്ഥികൾക്കായി ലോകം കണ്ട ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ കുറിച്ചുള്ള ദൃശ്യചിത്രം "THE MAN WHO KNEW INFINITY' കാണിക്കുന്നു
IT LAB