ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കലാനിരൂപകനും സാംസ്‌കാരിക പ്രവർത്തകനും ഗ്രന്ഥകാരനും സർവോപരി പൂർവ്വവിദ്യാർത്ഥിയുമായ ശ്രി വിനോദ് കണ്ടങ്കാവിൽ, അദ്ദേഹം എഴുതിയ "തൃശൂർ പൂരം" എന്ന പുസ്തകത്തിന്റെ 5 പതിപ്പുകൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു