സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/രക്തദാനദിനം ജൂൺ 14

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്തദാന ദിനം ആഘോഷിച്ചു. രക്തദാനത്തിലൂടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുവാൻ പ്രവർത്തനം വഴിയൊരുക്കി. രക്തദാനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കവിത, മോണോആക്ട്, സ്കിറ്റ് കൊളാഷ് പ്രസംഗം എന്നീ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ചേർത്തിണക്കി ഒരു വീഡിയോ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകുകയും ചെയ്തു.