സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ജനസംഖ്യദിനം ജൂലൈ 11
ജൂലായ് 11 ന് സോഷ്യൽ ക്ലബ് ഉദ്ഘാടനവും ജനസംഖ്യാ ദിനാചരണവും നടന്നു. മുൻ പ്രധാനധ്യാപിക സൂസി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി പ്രസന്റേഷൻ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തയ്യാറാക്കിയ പ്രസന്റേഷൻ വാട്സ് അപ്പ് ഗ്രൂപ്പുകൾ വഴി വിദ്യാർത്ഥികൾക്ക് നൽകി.