സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അധ്യാപകദിനം സെപ്റ്റംബർ 5
അദ്ധ്യാപക ദിനം വെർച്ച്വൽ ആയി ആഘോഷിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ ചേർത്തിണക്കി തയ്യാറാക്കിയ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ലോഡ് ചെയ്തു.അധ്യാപകർക്കായി കുട്ടികൾ ആശംസകാർഡുകൾ തയ്യാറാക്കി.അധ്യാപകദിന സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങളും കുട്ടികൾ തയ്യാറാക്കി.അധ്യാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോയിൽ കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.