LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
26007-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26007
യൂണിറ്റ് നമ്പർLK/2018/26007
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയദർശിനി എ
അവസാനം തിരുത്തിയത്
28-09-202526007

അംഗങ്ങൾ

Sl No Ad No. Name Of Student class
1 15987 Alanna Rose Vinoth 8
2 14597 Alicia Maria Bejoy 8
3 14573 Alria Mary Xavier 8
4 14601 Alveeta Riju 8
5 15988 Alvina Shirly P B 8
6 14708 Alzahra K N 8
7 14720 Anamika Annet T A 8
8 14547 Angel Agnes K L 8
9 14670 Angel Grace 8
10 14546 Ann Maria Joseph 8
11 14733 Anna B S 8
12 14644 Anna Maria Antony 8
13 14602 Anvia Liju 8
14 14673 Ashliya P John 8
15 14630 Ashwini Suhas 8
16 14657 Ayn Zara P Noufal 8
17 14752 Ayra Rahmath 8
18 14694 Dinitta Grace Varghese 8
19 14734 Diya Mariya 8
20 15740 Diya Mary George 8
21 14652 Evlyn Eliza 8
22 14615 Fathima A A 8
23 14742 Fathimath Zehara 8
24 14536 Fella Grace 8
25 14685 Gayathri Krishna Shejil 8
26 14520 Gouri Parvathi P S 8
27 14665 Hanna Josphin P G 8
28 14587 Isabel Shaiju 8
29 15758 Kezia Curtis 8
30 15739 Laurinda Ajith 8
31 14693 Reeha Suhana A A 8
32 14616 Rihana Parvin P E 8
33 14666 Rose Maria Roy 8
34 14535 Saiha V K 8
35 14588 Seneeta K N 8
36 14680 Shikha Babu 8
37 14695 Shreya Joseph 8
38 14561 Swathi Krishna S 8
39 14684 Thamanna P A 8
40 14610 Ukthi U S 8

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

.ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സുജ പി , പ്രിയദർശിനി എ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ ടി സി ജെയ്ഷി ജേക്കബിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തി. 104 കുട്ടികളാണ് ഇത്തവണ പ്രവേശന പരീക്ഷയിൽ പങ്കെടുത്തത് . ഒരേ സമയത്ത് 20 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . ജൂൺ പതിനേഴാം തിയതി പരീക്ഷയെക്കുറിച്ചു മനസിലാക്കുന്നതിനും സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിനുമായി കുട്ടികൾക്ക് ഒരു മോഡൽ പരീക്ഷ നടത്തുകയും ചെയ്തു .പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ജൂൺ ഇരുപത്തിയഞ്ചാം തിയതി രാവിലെ 9.45 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു.ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പായി റിസൾട്ട് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ് -2025-28 ബാച്ച് .

2025 സെപ്റ്റംബർ 24 തീയതി ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടത്തി .തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.കൈറ്റ് എറണാകുളത്തിന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി ദീപ കെ ക്യാമ്പ് നയിച്ചു .ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി കൂട്ടായ്മയെകുറിച്ചും അംഗങ്ങളായവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ഒരു അവബോധം സൃഷ്ടിക്കാൻ സാധിച്ചു.ക്വിസ്,സ്ക്രാച്ച്‌ ,അനിമേഷൻ  ,റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകി .ക്യാമ്പിൽ എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അന്നേ ദിവസം വൈകിട്ട് മൂന്നു മണിക്ക് ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു .ആ മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു .