സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

അടച്ചിട്ടു എന്നേയും
എൻ
ദൈവാലയത്തെയുെമന്ന്
 ആശ്വസിേക്കണ്ട
നീ ...........
ദൈവമിന്ന്
ദൈവാലയമാക്കിടുന്നു
എല്ലാ ഭവനവും
കാൺക നീ
സാത്താൻ....

ദേവ് അരുൺ
8 B സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത