സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുതിയ കെട്ടിടം നിർമ്മിക്കുകയും പൂർത്തിയായ കെട്ടിടത്തിലേക്ക് ഹയർസെക്കൻഡറിയുടെ പ്രവർത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ൽ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പിൽ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാർച്ച് 2015 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാർന്നതായി. വിജയശതമാനം 100 ആയി.
സമകാലികം
ഹൈസ്‌ക്കൂളിൽ 18 ഉം U.P യിൽ 11 ഉം ഡിവിഷനുകളിൽ 611 ആൺ കുട്ടികളും ,485 പെൺ കുട്ടികളുമായി 1096 വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2018 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു.