സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കണി

വിഷുക്കണി വക്കുമല്ലോ
 വിഷു സദ്യ കഴിക്കുമല്ലോ
വിഷുക്കൈനീട്ടം കിട്ടുമെല്ലോ
അയ്യോ ഒന്നും നടന്നില്ലല്ലോ
                എല്ലാം കൊറോണ കൊണ്ടുപോയല്ലോ
 

ഉണ്ണികൃഷ്ണൻ പി
5 ഡി സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത