സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/എല്ലാവരും ഒരുപോലെ

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാവരും ഒരുപോലെ

മനുഷ്യൻ ഇപ്പോൾ ഒരുപോലെ ആയി. കാരണം ഇപ്പോൾ എല്ലാവരെയും ഭീതിയോടെ നോക്കുന്ന കൊറോണ വൈറസ് തന്നെയാണ്.ഈ വൈറസിന് പണക്കാരനും പാവപ്പെട്ടവനും എന്ന് നോക്കേണ്ട കാര്യം ഈ വൈറസ് ഇല്ല. ഈ വൈറസ് ലൂടെ മനുഷ്യന് നൽകുന്ന ഓർമ്മപ്പെടുത്തലാണ് മനുഷ്യരെ എല്ലാവരേയും ഒരുപോലെ തന്നെയാണ് സൃഷ്ടിച്ചത്. സൃഷ്ടിച്ചപ്പോൾ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ എന്ന് വേർതിരിച്ചല്ല സൃഷ്ടിച്ചത് . എത്ര പണക്കാരൻള്ളൂ ആയാലും പാവപ്പെട്ടവൻ ആയാലും ദൈവത്തിൻറെ കണ്ണിൽ നമ്മൾ മനുഷ്യൻ അത്രയുള്ളൂ.

ഡോണ ജോർജ്ജ് (Little Kites)
9 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം