സെന്റ്. ക്ലെലിയ ഇംഗ്ലീഷ് സ്കൂൾ വല്ലപ്പടി/സൗകര്യങ്ങൾ
ഇന്ന് ഈ വിദ്യാലയം ഒരു ഇരു നില കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡിജിറ്റൽ ക്ലാസ് ,സ്മാർട്ട് ബോർഡ്,കംപ്യൂട്ടർലാബ്, വായനശാല എന്നിവയെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിന് ചുറ്റും മതിൽ കെട്ടി കുട്ടികൾക്ക് സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ചു മാലിന്യസംസ്കരണം നടത്തുന്നുണ്ട്. കുട്ടികൾക്കായി ശുദ്ധജല സംഭരണിയും ഒരുക്കിയിട്ടുണ്ട്മഴവെള്ള സംഭരണിയും ഈ സ്കൂളിലുണ്ട്.