സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകമെങ്ങും ചുറ്റുന്ന
വൈറസാണ് കോവിഡ്
കൊറോണയായി
രോഗം പടർത്തുന്നു
ലോകമെങ്ങും ഭീതിയിലാഴ്ത്തി
താണ്ഡവമാടുന്നു
പ്രതിവിധി എന്നും
കൈകൾ കഴുകുക
അകലം കാക്കുക
ഒത്തൊരുമിച്ച് തുരത്താം
കോവിഡ് എന്ന വിപത്തിനെ.

സഞ്‌ജയ്‌
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത