സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മഹാമാരിയായി അവതരിച്ചു നീ
ബന്ധനങ്ങളാം ചങ്ങലകൾ തീർത്തു നീ
ബന്ധങ്ങളുടെ അകലങ്ങൾ തീർത്തു നീ
വന്നു നീ വന്നു നി മഹാമാരിയായി
അന്ധകാരത്തിൽ കരിനിഴൽ തീർത്തിനിൽ മേൽ
പ്രകാശത്തിൻ പൊൻകിരണങ്ങൾ തീർത്തു മാനുഷർ
പൊൻവെളിച്ചത്തി പോരാട്ടമോടേ
ജയിച്ചു നിൻ ഇരുട്ടിന്റെ കൂരിരുളിനെ
ജീവിത പാതതൻ ദൂരങ്ങൾ താണ്ടുവാൻ
ജയിച്ചിടേണം ജയിച്ചിടേണം ,
ഈ മഹാമാരിയേയും

വന്ദന സുധീർ
9 D സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത